ONASAMSAKAL....

2010 ഡിസംബർ 27, തിങ്കളാഴ്‌ച


happy ONAM...........

ഓണം  ആശംസകള്‍ ..................

2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

Always practice addition, deletion, modification and correction of ideas, views, methods for progress and avoiding stagnation in life

2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

The great ‘reward’ that god has given to Keralites, every hospital here is full, every medical shop is jam packed, many doctors build many houses and purchase flats using the money of the people who became flat.

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

2010 മാർച്ച് 28, ഞായറാഴ്‌ച

എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞു...ഇനി..ഒരു സത്യം പറയാം..എന്റെ കുട്ടി പരീക്ഷ എഴുതുമ്പോള്‍ പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ വര്‍ഷവും എസ്എസ്. എല്‍.സി. റിസള്‍ട്ട്‌ വരുമ്പോള്‍ടെന്‍ഷന്‍. ...കുട്ടികള്‍ക്കോ രക്ഷിതാക്കല്‍ക്കോ ഇല്ലാത്തതും..!........
എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മണിക്ക് തുടങ്ങണം...........എസ്. എസ്., മാത്സ്, ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് മൂന്നു മണിക്കൂര്‍ ...ഐ.ടി തിയറി പരീക്ഷ പ്രാക്ടികലിന്റെ കൂടെ തന്നെ നടത്തുക....പിന്നെ എന്തിനാ വെള്ളിയാഴ്ച പരീക്ഷ വേണ്ടെന്നു വക്കുന്നത്..ഇങ്ങനെ ആയാല്‍ ഇനി ഞ്ഹായരാഴ്ച്ചക്ക് പകരം വെള്ളിയാഴ്ച അവധി ആക്കുമോ....കാത്തിരുന്നു കാണാം.....

MATHEMATICS:- A Maths Blog for High School Teachers & Students: SSLC Examination Review

MATHEMATICS:- A Maths Blog for High School Teachers & Students: SSLC Examination Review